pc vishnunath facebook post against kodiyeri on chithara case<br />കൊല്ലം ചിതറ കൊലപാതകം പെരിയ ഇരട്ടക്കൊലപാതകത്തിന് കോൺഗ്രസ് നൽകിയ തിരിച്ചടിയാണെന്ന് ആരോപിച്ച കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ചിതറയിലെ സിപിഎം പ്രവർത്തന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്നും കൊലക്കത്തി താഴെവയ്ക്കാൻ കോൺഗ്രസ് തയാറാകണമെന്നുമാണ് കഴിഞ്ഞ ദിവസം കോടിയേരി പ്രതികരിച്ചത്. <br />